About: http://data.cimple.eu/claim-review/2cb1d46a5e45a6c00977c2e7e00837bd3b76f7c6e4bb3d9b90251950     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Fact Check: ഇത് കേരളത്തിലെ കുറുവ മോഷണസംഘത്തിന്റെ ദൃശ്യങ്ങളോ? വീഡിയോയുടെ വാസ്തവം അര്ധനഗ്നരായ നാലുപേര് ഒരു വീടിന്റെ വാതില് കല്ലുപയോഗിച്ച് തകര്ത്ത് അകത്തുകയറുന്ന സിസിടിവി ദൃശ്യങ്ങളാണ് കേരളത്തിലെ വിവിധയിടങ്ങളില് കുറുവ സംഘമെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 27 Nov 2024 3:01 PM GMT Claim Review:കുറുവ മോഷണ സംഘം കേരളത്തില് വീടാക്രമിക്കുന്ന ദൃശ്യങ്ങള്. Claimed By:Social Media Users Claim Reviewed By:NewsMeter Claim Source:Facebook Claim Fact Check:False Fact:പ്രചാരണം അടിസ്ഥാനരഹിതം. വീഡിയോയിലുള്ളത് ഛഡ്ഡി ഗാങ് എന്നറിയപ്പെടുന്ന ഉത്തരേന്ത്യന് മോഷണസംഘമാണെന്നും ഇവരിതുവരെ കേരളത്തില് മോഷണം നടത്തിയതായി റിപ്പോര്ട്ടുകളില്ലെന്നും ഇത്തരം പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. Next Story
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software