മണിപ്പൂരില് ബിജെപി പതാക കത്തിച്ചതാര്? പ്രചരിക്കുന്ന ദൃശ്യങ്ങളുടെ പശ്ചാത്തലമറിയാം
ഏതാനും പേര് ബിജെപിയുടെ പതാകകള് കൂട്ടിയിട്ട് കത്തിക്കുന്ന ദൃശ്യങ്ങളാണ് മണിപ്പൂര് സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് സര്ക്കാരിനെതിരായ പ്രതിഷേധമെന്ന തരത്തില് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 23 July 2023 1:18 AM IST
Claim Review:People in Manipur protest against the government by burning BJP flags
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story