Fact Check: തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയതില് പാക്കിസ്ഥാന് കമ്പനിയും? പ്രചാരണങ്ങളുടെ വസ്തുതയറിയാം
ഇലക്ടറല് ബോണ്ട് വിവരങ്ങള് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംഭാവന നല്കിയിരിക്കുന്ന കമ്പനികളിലൊന്ന് പാക്കിസ്ഥാന് കമ്പനിയാണെന്നും പുല്വാമ ആക്രമണത്തിന് പിന്നാലെ നടന്ന പണമിടപാട് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.By - HABEEB RAHMAN YP | Published on 16 March 2024 10:24 PM IST
Claim Review:Pakistan based Hub Power Company purchased electoral bonds soon after Pulwama attack
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:Foreign companies without establishments in India cannot purchase electoral bonds; the said Hub Power company seems to be registered in Delhi.
Next Story