നടന് ദിലീപ് അന്തരിച്ചെന്ന് പ്രചരണം; 'ക്ലിക്ക് ബെയ്റ്റു'മായി ഫെയ്സ്ബുക്ക് പേജുകള്
നടന് ദിലീപ് അന്തരിച്ചുവെന്ന തലക്കെട്ട് ഉള്പ്പെടെ ചിത്രത്തോടൊപ്പം അഞ്ച് മാസങ്ങള്ക്ക് മുന്പുള്ള വാര്ത്ത നല്കി യൂട്യൂബ് വീഡിയോ ലിങ്ക് ചേര്ത്താണ് സമൂഹമാധ്യമങ്ങളില് വിവിധ ഫെയ്സ്ബുക്ക് പേജുകളില്നിന്ന് സന്ദേശം പങ്കുവെച്ചിരിക്കുന്നത്.By - HABEEB RAHMAN YP | Published on 9 Jun 2023 10:37 PM IST
Claim Review:Actor Dileep passed away
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story