ഉത്തര്പ്രദേശ് വെടിവെയ്പ്പ് പ്രതി പൊലീസിനൊപ്പം: ചിത്രത്തിന്റെ വസ്തുതയറിയാം
ആതിഖ് അഹമ്മദ് കൊലക്കേസിലെ പ്രതിയ്ക്കൊപ്പം പൊലീസ് മൊബൈല് ഫോണ് ഗെയിം കളിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 18 April 2023 1:12 AM IST
Claim Review:Police plays mobile game with accused in Atiq Ahmed murder
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story