പിണറായി വിജയന് ഗാന്ധിദര്ശന് പുരസ്കാരം: വാര്ത്ത നാല് വര്ഷത്തിലേറെ പഴയത്
രാജ്യത്തെ മികച്ച മുഖ്യമന്ത്രിയ്ക്ക് ഗാന്ധി ഗ്ലോബല് ഫൗണ്ടേഷന് നല്കുന്ന ഗാന്ധിദര്ശന് പുരസ്കാരം കേരള മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചു എന്ന അവകാശവാദവുമായാണ് ഏതാനും ദിവസങ്ങളായി ചില സന്ദേശങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 4 March 2023 12:09 AM IST
Claim Review:Kerala CM Pinarayi Vijayan bags Gandhi Darshan Award for best CM in the country
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story