Fact Check: ഗുരുവായൂര്‍ ശുദ്ധജലവിതരണ പദ്ധതി കേന്ദ്രസര്‍ക്കാറിന്റേതോ സംസ്ഥാന സര്‍ക്കാറിന്റേതോ? വാസ്തവമറിയാം
കേന്ദ്രസര്‍ക്കാറിന്റെ അമൃത് സ്കീമില്‍ പൂര്‍ത്തിയാക്കിയതാണ് പദ്ധതിയെന്നും അത് ജനങ്ങള്‍ക്ക് മനസ്സിലാകാതിരിക്കാനാണ് തിരിച്ചറിയാനാവാത്തവിധം അമൃത് എന്ന് പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.By - HABEEB RAHMAN YP | Published on 10 March 2024 9:19 PM IST
Claim Review:Guruvayur Drinking Water project is completely funded by central government and state has not given AMRUT project title clearly in the poster
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story