5-ജി സ്പെക്ട്രം ലേലത്തില് 2.8 ലക്ഷം കോടിയുടെ നഷ്ടമെന്ന് വ്യാജ പത്രവാര്ത്ത; ഇന്ത്യന് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് പ്രചരണം
ടൈംസ് ബിസിനസ് മുന്പേജിലെ പ്രധാന തലക്കെട്ട് മോര്ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ചിത്രം ഇതിനകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5-ജി സ്പെക്ട്രം ലേലത്തില് പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകള് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മോര്ഫ് ചെയ്ത പത്രവാര്ത്തയും പ്രചരിപ്പിക്കുന്നത്.By HABEEB RAHMAN YP Published on 8 Aug 2022 10:22 AM IST
Claim Review:Times Business has published a news article with the headline “5-G Spectrum Auctions Suffer a Record Loss of Rupees 2.8 Lakh Cr”
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:False
Next Story