Fact Check: ജയിപ്പിച്ചത് RSS ആണെന്ന് കെ സുധാകരന്? പത്രവാര്ത്തയുടെ വാസ്തവം
പഴയ മലയാള മനോരമ പത്രത്തിന്റെ മുന്പേജില് KPCC പ്രസിഡന്റ് കെ സുധാകരന്റെ ചിത്രസഹിതം തന്നെ ജയിപ്പിച്ചത് RSS ആണെന്ന തലക്കെട്ടോടെയാണ് പ്രചാരണം.By - HABEEB RAHMAN YP | Published on 22 Oct 2024 11:20 AM GMT
Claim Review:തന്നെ ജയിപ്പിച്ചത് RSS ആണെന്ന് കെ സുധാകരന് പറഞ്ഞതായി മലയാള മനോരമ പത്രവാര്ത്ത.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന പത്രത്തിന്റെ മുന്പേജ് ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വസ്തുത പരിശോധനയില് വ്യക്തമായി.
Next Story