About: http://data.cimple.eu/claim-review/7173e7b2f0b49dfe3c5cda743af789e03645580ae16078985064fb82     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Fact Check: പ്രവര്ത്തകരോട് ക്ഷോഭിച്ച് കെ കെ ശൈലജയും പ്രചാരണത്തിന് വടകരക്കാരില്ലാതെ ഷാഫി പറമ്പിലും: ഇത് മാതൃഭൂമി നല്കിയ വാര്ത്തയോ? വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനും കോണ്ഗ്രസിനുമെതിരെ രണ്ട് പ്രചാരണങ്ങളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്ത്തയെന്ന രീതിയില് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്. പ്രചാരണത്തിന് ആളില്ലാത്തതില് കെ കെ ശൈലജ ക്ഷോഭിച്ചതായും ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന് പുറത്തുനിന്ന് ആളെ എത്തിച്ചതായുമാണ് ‘വാര്ത്ത’.By - HABEEB RAHMAN YP | Published on 12 March 2024 12:52 PM IST Claim Review:Mathrubhumi news screenshots saying KK Shailaja scolded party workers and UDF workers from various districts were summoned for Shafi Parambil’s campaign Claimed By:Social Media Users Claim Reviewed By:NewsMeter Claim Source:Facebook Claim Fact Check:False Next Story
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software