Fact Check: ഇത് താമരശ്ശേരിയിലെ സ്കൂള് വിദ്യാര്ത്ഥികള് തമ്മിലെ സംഘര്ഷത്തിന്റെ ദൃശ്യങ്ങളോ? സത്യമറിയാം
കോഴിക്കോട് താമരശ്ശേരിയില് സ്കൂള് വിദ്യാര്ത്ഥികള് തമ്മിലുണ്ടായ സംഘര്ഷത്തില് 15-കാരന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഘര്ഷത്തിന്റെ ദൃശ്യങ്ങളെന്ന തരത്തില് വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 5 March 2025 11:59 AM ISTClaim Review:താമരശ്ശേരിയില് സ്കൂള് വിദ്യാര്ത്ഥികള് തമ്മിലുണ്ടായ സംഘര്ഷത്തിന്റെ ദൃശ്യങ്ങള്
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. വീഡിയോ തിരുവനന്തപുരം നെയ്യാറ്റിന്കര വാഴിച്ചല് ഇമ്മാനുവല് കോളജ് വിദ്യാര്ത്ഥികള് തമ്മിലുണ്ടായ സംഘര്ഷത്തിന്റേത്.
Next Story