അടയ്ക്കയും നിപയും: പ്രചരിക്കുന്ന സന്ദേശങ്ങളുടെ വസ്തുതയെന്ത്?
കോഴിക്കോട്ടെ നിപ വൈറസ് ബാധ അടയ്ക്കയില്നിന്നാണെന്നും അടയ്ക്ക കൈകൊണ്ട് സ്പര്ശിക്കരുതെന്നും ഉള്ളടക്കത്തോടെ ഒരു അടയ്ക്കയുടെ ചിത്രസഹിതമാണ് പ്രചരണം.By - HABEEB RAHMAN YP | Published on 22 Sept 2023 11:58 PM IST
Claim Review:Nipah virus source has been found to be arecanut in Kerala’s Kozhikode
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story