ഒഴിഞ്ഞ കേസരകള് നോക്കി ജനത്തിരക്കിനെക്കുറിച്ച് മുഖ്യമന്ത്രി: ആലപ്പുഴ നവകേരളസദസ്സിലെ വീഡിയോയുടെ വാസ്തവം
നവകേരളസദസ്സിലെ വലിയ ജനപങ്കാളിത്തത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയുടെ ശബ്ദത്തിനൊപ്പം ആളൊഴിഞ്ഞ സദസ്സ് പ്രചരിക്കുന്ന വീഡിയോയില് കാണാം.By - HABEEB RAHMAN YP | Published on 19 Dec 2023 12:26 AM IST
Claim Review:Pinarayi Vijayan talks about audience crowd in Navakeralasadass while chairs are empty
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story