Fact Check: ഷാഫി പറമ്പിലിനെ വിമര്ശിച്ച് കെ കെ രമ? വീഡിയോയുടെ സത്യമറിയാം
LDF സ്ഥാനാര്ത്ഥി കെ കെ ശൈലജയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില് നടന്ന അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിലിനെ ഉള്പ്പെടെ ശക്തമായി വിമര്ശിക്കുന്ന കെ കെ രമയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 22 April 2024 3:08 PM GMT
Claim Review:കെ കെ ശൈലജയ്ക്കെതിരായ സാമൂഹ്യമാധ്യമ അധിക്ഷേപങ്ങളില് ഷാഫി പറമ്പിലിനെ രൂക്ഷമായി വിമര്ശിച്ച് കെ കെ രമ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ. സംഭവത്തില് ഷാഫി പറമ്പിലിനോ യുഡിഎഫ് നേതാക്കള്ക്കോ പങ്കില്ലെന്നും സ്ത്രീയെന്ന നിലയ്ക്ക് വിഷയത്തില് കെ കെ ശൈലജയ്ക്കൊപ്പം നില്ക്കുന്നുവെന്നുമാണ് കെ കെ രമ പറഞ്ഞത്.
Next Story