Fact Check: ‘കേന്ദ്രം ആവശ്യപ്പെട്ടാല് പൗരത്വനിയമം നടപ്പാക്കേണ്ടിവരും’ - മുഖ്യമന്ത്രിയുടെ വാര്ത്താകാര്ഡിന്റെ വാസ്തവമറിയാം
കേന്ദ്രസര്ക്കാര് ആവശ്യപ്പെട്ടാല് കേരളത്തിലും പൗരത്വനിയമം നടപ്പാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്ത്താകാര്ഡിന്റെ ചിത്രമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില് പ്രചാരണം.By - HABEEB RAHMAN YP | Published on 15 March 2024 5:41 PM IST
Claim Review:Kerala CM Pinarayi Vijayan says state would be compelled to implement CAA if centre directs
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:The image is edited and CM didn't make such a statement
Next Story