About: http://data.cimple.eu/claim-review/9eb4275632c7179e44cf40f6237ac8973d4804962fb9e2b381c99ac8     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Fact Check: ഇത് ഗോധ്ര ട്രെയിന് തീവെപ്പ് കേസ് പ്രതി റഫീഖ് ഹുസൈനോ? ചിത്രത്തിന്റെ വാസ്തവം 2002-ല് ഗോധ്രയില് സബര്മതി ട്രെയിനിന് തീവെച്ച കേസിലെ പ്രതി റഫീഖ് ഹുസൈന് ഭട്ടുക് പതിനാല് വര്ഷം ഒളിവില് കഴിഞ്ഞ ശേഷം കോടതിയില് കീഴടങ്ങിയെന്ന വിവരണത്തോടെയാണ് മധ്യവയസ്കനായ ഒരാള് കാറിലിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 30 Dec 2024 12:15 AM IST Claim Review:ഗോധ്ര സബര്മതി ട്രെയിന് തീവെയ്പ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന് ഭട്ടുക്. Claimed By:Social Media Users Claim Reviewed By:NewsMeter Claim Source:Facebook Claim Fact Check:False Fact:പ്രചാരണം അടിസ്ഥാനരഹിതം. ചിത്രത്തിലുള്ളത് കേസിലെ പ്രതി റഫീഖ് ഹുസൈന് ഭട്ടുക് അല്ലെന്നും കേസിലെ പബ്ലിക് പ്രോസിക്യൂട്ടര് ആര് സി കൊഡേക്കര് ആണെന്നും അന്വേഷണത്തില് കണ്ടെത്തി. Next Story
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 10 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software