സവര്ക്കറുടെയും പിണറായി വിജയന്റെയും ‘മാപ്പപേക്ഷകള്’: പ്രചരണത്തിലെ ചരിത്രമറിയാം
ജയിലില് കഴിയവെ വി ഡി സവര്ക്കര് മാപ്പപേക്ഷ നല്കിയതുമായി ബന്ധപ്പെട്ട വാദങ്ങള് കാലങ്ങളായി സജീവമാണ്. ഇതിനൊപ്പമാണ് ജയിലില് കഴിയവെ പിണറായി വിജയന് നല്കിയ മാപ്പപേക്ഷ എന്ന അടിക്കുറിപ്പോടെ ചിത്രം പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 12 Jan 2024 12:21 AM IST
Claim Review:Pinarayi Vijayan apologized during imprisonment
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story