‘സൗജന്യമായി സ്കോഡ കാര് നേടാം’ - പ്രചരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുന്നതിന് മുന്പ് അറിയേണ്ടത്
സ്കോഡ കേരള എന്ന ഫെയ്സ്ബുക്ക് പേജില് നല്കിയിരിക്കുന്ന സന്ദേശത്തിനൊപ്പമുള്ള ചിത്രത്തിലെ നമ്പര് കൃത്യമായി കമന്റ് ചെയ്യുന്നവരില്നിന്ന് തെരഞ്ഞെടുക്കുന്ന 28 പേര്ക്ക് കമ്പനിയുടെ 28-ാം വാര്ഷികത്തിന്റെ ഭാഗമായി സൗജന്യ കാറുകള് ലഭിക്കുമെന്നാണ് അവകാശവാദം.By HABEEB RAHMAN YP Published on 18 Jan 2023 2:00 AM IST
Claim Review:Skoda announces 28 brand new cars for free as part of 28th anniversary celebrations
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story