ഫെയ്സ്ബുക്ക് അല്ഗരിതം: പോസ്റ്റുകള് കാണണമെങ്കില് കമന്റിടണോ?
ഫെയ്സ്ബുക്കിന്റെ പുതിയ അല്ഗരിതമനുസരിച്ച് പരമാവധി 25 പേരുടെ പോസ്റ്റ് മാത്രമാണ് കാണാനാവുകയെന്നും ഇത് മറികടക്കാനും പോസ്റ്റുകള് തുടര്ന്ന് കാണാനും സുഹൃത്തുക്കളുടെ പോസ്റ്റുകള്ക്ക് താഴെ കുത്തോ കോമയോ മറ്റ് കമന്റുകളോ ഇടണമെന്നുമുള്ള സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്.By HABEEB RAHMAN YP Published on 14 Jan 2023 12:14 AM IST
Claim Review:New Facebook algorithm restricts the visibility of posts to 25 people
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story