About: http://data.cimple.eu/claim-review/ac712a4a18b782b638dc994588b49aee2008a9638dd621c7acbf93c5     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001. Claim ലിഫ്റ്റിനുള്ളില് യുവതിയെ മയക്കി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലാവുന്നു. Fact 3.53 മിനിട്ട് ദൈര്ഘ്യമുള്ള വീഡിയോയെ ചുരുക്കി ഇങ്ങനെ വിവരിക്കാം: “സാരി ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്നു. ഇവര് പല തവണ ലിഫ്റ്റ് വഴി പല നിലകളിലേക്കും പോകുന്നു. എന്നാൽ എവിടെയും ഇറങ്ങുന്നില്ല. ഇതിനിടയില് ഒരു യുവാവ് ലിഫ്റ്റില് കയറുന്നതും ഇറങ്ങി പോവുന്നതും കാണാം. തുടർന്ന് ലിഫ്റ്റിനുള്ളിലേക്ക് കയറിയ യുവതി മൊബൈൽ ശ്രദ്ധിച്ച് നില്ക്കുന്നു. അപ്പോൾ ആദ്യം കയറിയ സ്ത്രീ ഒരു തൂവാല ഉപയോഗിച്ച് പെണ്കുട്ടിയുടെ മൂക്ക് പൊത്തിപിടിക്കുന്നു. യുവതി മയങ്ങി താഴെ വീഴുമ്പോൾ സ്ത്രീ, അവരുടെ ആഭരണങ്ങളും പണവും മോഷ്ടിക്കുന്നു.” ന്യൂസ്ചെക്കർ വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിൾ റിവേഴ്സ് ഇമേജ് തിരച്ചിൽ നടത്തി. ടെക് ഫോര് യു എന്ന യുട്യൂബ് ചാനൽ പങ്ക് വെച്ച ഇതേ വീഡിയോ കണ്ടെത്തി. തുടർന്ന് കീ വേര്ഡ് സെര്ച്ചില് വീഡിയോ ഐ സ്പോട്ട് എന്ന യുട്യൂബ് പേജ് ഓഗസ്റ്റ് 14ന് പങ്കുവച്ചിരിക്കുന്ന ഇതേ വീഡിയോ കണ്ടെത്തി. വീഡിയോ പരിശോധിച്ചപ്പോൾ അതിനൊപ്പം “കണ്ടതിന് നന്ദി! ഈ പേജിൽ സ്ക്രിപ്റ്റഡ് ഡ്രാമകളും പാരഡികളും ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക. ഈ ഹ്രസ്വചിത്രങ്ങൾ വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രമുള്ളതാണ്!,” എന്ന ഒരു ഡിസ്ക്ലെയിമർ കൊടുത്തിട്ടുള്ളതായി കണ്ടു. ഇതിൽ നിന്നും ലിഫ്റ്റിനുള്ളില് യുവതിയെ മയക്കി പണം തട്ടുന്ന ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ് എന്ന് മനസിലായി. Result: Missing Context Sources Youtube video by TECH 4 YOU on August 24, 2022 Youtube video by EYE SPOT on August 14, 2022 നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. Authors Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 10 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software