കൊച്ചി ജലമെട്രോ ബോട്ടുകള് കേന്ദ്രത്തിന്റേതോ? അയോധ്യയിലേക്കുള്ള ബോട്ടുകള്ക്ക് പിന്നിലെ വാസ്തവമറിയാം
കൊച്ചി ജലമെട്രോ കേന്ദ്രം മുന്കൈയ്യെടുത്ത് പൂര്ത്തിയാക്കിയ കേന്ദ്ര-സംസ്ഥാന സര്ക്കാറുകളുടെ സംയുക്ത പദ്ധതിയാണെന്നും കേന്ദ്ര-സംസ്ഥാന സര്ക്കാറുകള് 50 ശതമാനം വീതം തുക പദ്ധതിക്കായി ചെലവഴിച്ചുമെന്നുമാണ് അവകാശവാദം. കൊച്ചിന് ഷിപ്-യാര്ഡ് നിര്മിച്ച രണ്ട് ജലമെട്രോ ബോട്ടുകള് അയോധ്യയിലേക്ക് കൊണ്ടുപോകുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രചരണം.By - HABEEB RAHMAN YP | Published on 10 Jan 2024 6:06 PM IST
Claim Review:Kochi Water Metro project is implemented with 50 percent fund from union government
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story