DYFI സംസ്ഥാന സമ്മേളന പോസ്റ്ററില് SFI വിവാദ പെയിന്റിങ്: വസ്തുതയറിയാം
മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എംപി എന്നിവരുള്പ്പെടെ നേതാക്കള് DYFI സംസ്ഥാന സമ്മേളനം എന്നെഴുതിയ പോസ്റ്ററുമായി നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 7 Nov 2023 10:27 PM IST
Claim Review:DYFI conference poster with obscene image
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story