About: http://data.cimple.eu/claim-review/e3f1efc49e5178efbe4b0c37678d566f9cc8b864ff762cf74ea2ca91     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഒഡീഷയിലെ പുരി ജഗനാഥ് ക്ഷേത്രത്തിലെ രഥയാത്രയുടെ ദൃശ്യങ്ങൾ എന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാർ റൂം നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കണ്ടെത്തി. ഈ വീഡിയോ തമിഴ് നാട്ടിൽ നിന്നുള്ളതാണ്. AFWA അന്വേഷണം പ്രചാരത്തിലുള്ള വീഡിയോ സൂക്ഷിച്ചു പരിശോധിച്ചാൽ തമിഴിൽ എഴുതിയിരിക്കുന്ന ഒരു ബോർഡ് കാണാം. വീഡിയോ തമിഴ് നാട്ടിൽ നിന്നുള്ളതാകാം എന്ന് ഇതിൽ നിന്ന് ഞങ്ങൾക്ക് ആദ്യ സൂചന ലഭിച്ചു. ഞങ്ങൾ വീഡിയോയുടെ കീഫ്രേമുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ അത്തരം നിരവധി വീഡിയോകൾ കണ്ടെത്താൻ സാധിച്ചു . ഒരു ട്വിറ്റർ ഉപയോക്താവ് 2022 ഏപ്രിലിൽ സമാനമായ ഒരു വീഡിയോ തമിഴ് നാട്ടിലെ മധുരയിൽ നിന്നുള്ളതാണെന്നു അവകാശപ്പെട്ടു പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന്റെ അടിക്കുറുപ്പ് ഇങ്ങനെ, "#ChithiraiThiruvizha The Annual Chariot-Festival #Madurai #MeenakshiAmman Temple, #TamilNadu #MaduraiChithiraiFestival2022" ഇതേ വീഡിയോ 2018-ൽ YouTube-ൽ അപ്ലോഡ് ചെയ്തിരുന്നതായും ഞങ്ങൾ കണ്ടെത്തി. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ - "MEENATCHI CHITHIRAI THIRUVIZHA 2018 DAY 11. (THEROTTAM.) MADURAI MANVASAM". 2018 മധുരൈ ചിത്തിരൈ ഉത്സവവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയിലും സമാനമായ രഥം കാണാം. മധുരൈ ചിത്തിരൈ ഉത്സവത്തിൽ നിന്നുള്ളതാണ് പ്രചാരത്തിലുള്ള വീഡിയോ എന്ന് ഇതിനാൽ വ്യക്തമാണ് . പുരിയിൽ ഈ വർഷം നടന്ന രഥയാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ താഴെ കാണാം. ഒഡീഷയിലെ പുരി ജഗനാഥ് ക്ഷേത്രത്തിലെ രഥയാത്രയുടെ ദൃശ്യങ്ങൾ. മധുരൈ ചിത്തിരൈ ഉത്സവത്തിൽ നിന്നുള്ളതാണ് പ്രചാരത്തിലുള്ള വീഡിയോ.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software