അതിര്ത്തിയില് പൂജ ചെയ്യുന്ന പ്രതിരോധമന്ത്രി; പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുതയറിയാം
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്യാതിര്ത്തിയെന്ന് തോന്നിപ്പിക്കുന്ന ഒരിടത്ത് ചെറുനാരങ്ങയും പച്ചമുളകുമായി പൂജ ചെയ്യുന്ന രീതിയിലുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 23 Jun 2023 4:02 AM GMT
Claim Review:Defence minister Rajnath Singh performs puja in the border
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story