Fact Check: ബംഗ്ലാദേശില് ഹിന്ദു കുടുംബത്തെ കൊലപ്പെടുത്തിയോ? വീഡിയോയുടെ വാസ്തവം
ബംഗ്ലാദേശില് ആഭ്യന്തര സംഘര്ഷം രൂക്ഷമായതിന് പിന്നാലെ മുസ്ലിംകള് ഒരു ഹിന്ദു കുടുംബത്തെ വീട്ടില് കൊലപ്പെടുത്തിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 11 Aug 2024 1:40 PM GMT
Claim Review:ബംഗ്ലാദേശില് ഒരു ഹിന്ദു കുടുംബത്തിലെ എല്ലാവരെയും മുസ്ലിംകള് കൊലപ്പെടുത്തി.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം; ദൃശ്യങ്ങളിലേത് ദുരൂഹസാഹചര്യത്തില് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്ന മുസ്ലിം കുടുംബത്തിന്റെ ദൃശ്യങ്ങള്. സംഭവത്തിന് നിലവിലെ ബംഗ്ലാദേശ് ആഭ്യന്തര സംഘര്ഷവുമായി ബന്ധമില്ല.
Next Story