ഭാരത് ജോഡോ യാത്ര കേരളം വിട്ടതോടെ രാഹുല്‍ഗാന്ധി വേഷം മാറിയോ? പ്രചരിക്കുന്ന ചിത്രങ്ങളുടെ വസ്തുതയെന്ത്?
‘ഓം നമഃ ശിവായ’ എന്ന് ആലേഖനം ചെയ്ത കാവിയും വെള്ളയും നിറമുള്ള ഷാളും ചന്ദനക്കുറിയുമണിഞ്ഞ രാഹുല്‍ഗാന്ധിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെത്തിയതോടെ രാഹുല്‍ഗാന്ധി വേഷം മാറിയെന്നാണ് അവകാശവാദം.By - HABEEB RAHMAN YP | Published on 1 Oct 2022 7:54 PM IST
Claim Review:Rahul Gandhi changed his costumes to Hindutwa symbols when Bharat Jodo Yatra left Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story