Fact Check: KSRTC യിൽ ഹജ്ജ് - ശബരിമല തീര്ത്ഥാടകര്ക്ക് വ്യത്യസ്ത നിരക്കോ? വാസ്തവമറിയാം
ഹജ്ജ് തീര്ത്ഥാടകര്ക്ക് ടിക്കറ്റ് നിരക്കില് 30% ഇളവും ശബരിമല തീര്ത്ഥാടകര്ക്ക് 35% അധികനിരക്കും KSRTC ഈടാക്കുന്നുവെന്നാണ് പ്രചരണം.By Newsmeter Network Published on 28 Nov 2024 9:39 AM GMT
Claim Review:ഹജ്ജ് യാത്രികര്ക്ക് നിരക്കിളവും ശബരിമല തീര്ത്ഥാടകര്ക്ക് അധികനിരക്കും ഏർപ്പെടുത്തി കെ എസ് ആർ ടി സി.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; KSRTC 30 ശതമാനം നിരക്കിളവ് നൽകുന്നത് 140 കിലോമീറ്ററിലധികം ദൈര്ഘ്യമുള്ള പുതുതായി ആരംഭിച്ച 223 സര്വീസുകള്ക്കാണെന്നും KSRTC ഈടാക്കുന്ന അധികനിരക്ക് ഉത്സവകാല പ്രത്യേകനിരക്കാണെന്നും വ്യക്തമായി.
Next Story