Fact Check: ബംഗ്ലാദേശിൽ ഹിന്ദു പെൺകുട്ടിയെ ബന്ധനസ്ഥയാക്കി ആക്രമിച്ചോ?
കൈകാലുകൾ കെട്ടിയിട്ടും വായ മൂടിയിട്ടുമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ബംഗ്ലാദേശിലെ കലുഷിതമായ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.By Sibahathulla Sakib Published on 10 Aug 2024 11:22 AM GMT
Claim Review:ബംഗ്ലാദേശ് മുസ്ലിം മത തീവ്രവാദികൾ ഹിന്ദു പെൺകുട്ടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook Users
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. ഈ വീഡിയോയിൽ കാണുന്നത് ബംഗ്ലാദേശിലെ ജഗന്നാഥ് സർവകലാശാലയിൽ നടന്ന ഒരു വിദ്യാർത്ഥി പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ്
Next Story