Fact Check: കോണ്ഗ്രസ് നേതാക്കള് ബിജെപിയിലേക്കോ? രാജ്മോഹന് ഉണ്ണിത്താന്റെ വീഡിയോയുടെ സത്യമറിയാം
താനും സുധാകരനുമൊക്കെ ബിജെപിയില് പോകുമെന്നും പോയാല് അവര് വലിയ പരിഗണന നല്കുമെന്നും രാജ്മോഹന് ഉണ്ണിത്താന് പറയുന്നത് വീഡിയോയില് കാണാം.By - HABEEB RAHMAN YP | Published on 14 Sep 2024 2:41 AM GMT
Claim Review:താനും കെ സുധാകരനും ബിജെപിയിലേക്ക് പോകുമെന്നും പാര്ട്ടിയില് ചേര്ന്നാല് അവര് പൊന്നുപോലെ നോക്കുമെന്നും രാജ്മോഹന് ഉണ്ണിത്താന്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം; വീഡിയോ എഡിറ്റ് ചെയ്തത്. 2018 ല് ‘മറുനാടന് മലയാളി‘ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങളാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. യഥാര്ത്ഥ പതിപ്പില് കോണ്ഗ്രസ് വിട്ടുപോകില്ലെന്നാണ് ഉണ്ണിത്താന് വ്യക്തമാക്കുന്നത്.
Next Story