Fact Check: ഫോണ്പേ വഴി ദീപാവലി സമ്മാനമായി 5000 രൂപ? പ്രചരിക്കുന്ന ലിങ്കിന്റെ വാസ്തവം
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രസഹിതം പ്രചരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്ത് 5000 രൂപവരെ ദീപാവലി സമ്മാനം നേടാമെന്ന അവകാശവാദത്തോടെയാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.By - HABEEB RAHMAN YP | Published on 5 Nov 2024 7:26 AM GMT
Claim Review:ദീപാവലിയുടെ ഭാഗമായി ഫോണ്പേ ലിങ്കുവഴി 5000 രൂപവരെ സമ്മാനം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യിട്ടുള്ള വ്യാജ ലിങ്കാണ്.
Next Story