Fact Check: 7800 കിലോ ശുദ്ധ സ്വര്‍ണത്തില്‍ പത്മനാഭ സ്വാമിയുടെ വിഗ്രഹം? വീഡിയോയുടെ സത്യമറിയാം
തിരുവനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രത്തിലേതെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് 7800 കിലോ ശുദ്ധമായ സ്വര്‍ണത്തില്‍ 7,80,000 വജ്രങ്ങളുപയോഗിച്ച് നിര്‍മിച്ച 3000 വര്‍ഷം പഴക്കമുള്ള വിഗ്രഹമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ അവകാശവാദം.By - HABEEB RAHMAN YP | Published on 13 Jan 2025 11:22 PM IST
Claim Review:7500 കിലോ ശുദ്ധസ്വര്ണമുപയോഗിച്ച് നിര്‍മിച്ച തിരുവനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ ഉപയോഗിച്ച വിഗ്രഹമെന്ന ഗിന്നസ് റെക്കോഡ് നേടിയ 2.8 കിലോ ഭാരമുള്ള ഈ വിഗ്രഹം നിര്‍മിച്ചത് ഹൈദരാബാദിലെ ശിവനാരായണ്‍ ജ്വല്ലറി ഗ്രൂപ്പാണ്.
Next Story